സെക്കന്റ് ഷോ എന്ന സിനിമയിൽ വെള്ളിത്തിരയിലേക്ക് ചേക്കേറിയ താരപുത്രനാണ് ദുൽഖർ സൽമാൻ. ചുരുങ്ങിയ കാലം കൊണ്ടാണ് നടൻ മമ്മൂട്ടിയുടെ മകനായ ദുൽഖർ യുവ നടന്മാരിൽ താര പദവിയിലേക്...